ഗൌതം മേനോന്റെ പാട്ടില്‍ ടൊവിനോ; ഉലവിരുവ് വീഡിയോ കാണാം
Update: 2018-05-21 08:09 GMT
കാര്‍ത്തിക് ആണ് ഗാനം ആലപിച്ചിരിക്കുന്നത്
ഗൗതം വാസുദേവ മേനോന്റെ സംവിധാനത്തില്‍ ‘ഉലവിരവ്’ മ്യൂസിക് വീഡിയോ പുറത്തിറങ്ങി. ടൊവീനോ തോമസ്, ദിവ്യദര്‍ശിനി എന്നിവര്‍ അഭിനയിച്ചിരിക്കുന്ന ഗാനം ഈണമിട്ട് പാടിയിരിക്കുന്നത് കാര്‍ത്തിക്കാണ്. മദന്‍ കര്‍ക്കിയുടേതാണ് വരികള്‍.
നൈറ്റ് ഡെയ്റ്റ് എന്നാണ് ഉലവിരവിന്റെ അര്‍ത്ഥം.