ഒരു മലയാളം കളര്‍പടം തിയേറ്ററില്‍
ഡിജിറ്റല്‍ ഇന്‍റര്‍മീഡിയേറ്റിന്‍റെ ബേസ് ലൈറ്റ് കളര്‍ഗ്രേഡിങ് എന്ന ടെക്നോളജി ഉപയോഗിച്ച് തിരുവനന്തപുരത്തെ ചിത്രാജ്ഞലി സ്റ്റുഡിയോയിൽ നിന്നു പുറത്തിറങ്ങുന്ന ആദ്യ ചിത്രമാണ്
അജിത് നമ്പ്യാര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഒരു മലയാളം കളർ പടം വെള്ളിയാഴ്ച തിയറ്ററുകളിലെത്തി. പുതുമുഖം മനുഭദ്രനാണ് നായകന്‍. പഴയകാല നടന്‍ ജോസ്, സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ അഞ്ജലി ഉപാസന എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഇവര്‍ക്കു പുറണെ ശില്‍പ്പ, ജോസ്, മുരുകൻ, രജിത, ടീന, ലിന്‍സ് തോമസ്, യുവന്‍ ജോൺ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
നൂതന സാങ്കേതിക വിദ്യയായ ഡിജിറ്റല്‍ ഇന്‍റര്‍മീഡിയേറ്റിന്‍റെ ബേസ് ലൈറ്റ് കളര്‍ഗ്രേഡിങ് എന്ന ടെക്നോളജി ഉപയോഗിച്ച് തിരുവനന്തപുരത്തെ ചിത്രാജ്ഞലി സ്റ്റുഡിയോയിൽ നിന്നു പുറത്തിറങ്ങുന്ന ആദ്യ ചിത്രമാണ് ഒരു മലയാളം കളര്‍പടം.