തന്നെ മാറാരോഗിയാക്കല്ലേ എന്ന് ജിഷ്ണു

Update: 2018-05-27 06:18 GMT
Editor : admin
തന്നെ മാറാരോഗിയാക്കല്ലേ എന്ന് ജിഷ്ണു
Advertising

ഫേസ്ബുക്കില്‍ തനിക്ക് വന്ന സന്ദേശങ്ങള്‍ കണ്ട് സത്യത്തില്‍ ഞെട്ടിപ്പോയെന്നും ഞാനെന്തുകൊണ്ടാണ്

തന്നെ മാറാ രോഗിയായി കരുതരുതെന്നും താന്‍ സുഖം പ്രാപിച്ചു വരുന്നതായും നടന്‍ ജിഷ്ണു രാഘവന്‍. തന്റെ ഫേസ്ബുക്ക് പേജില്‍ മാമുക്കോയ മരിച്ചെന്ന വ്യാജവാര്‍ത്തയെക്കെതിരായുള്ള മോഹന്‍ലാലിന്റെ ബ്ലോഗ് ഷെയര്‍‌ ചെയ്തു കൊണ്ടാണ് ജിഷ്ണു ഇങ്ങിനെ കുറിച്ചത്. ഫേസ്ബുക്കില്‍ തനിക്ക് വന്ന സന്ദേശങ്ങള്‍ കണ്ട് സത്യത്തില്‍ ഞെട്ടിപ്പോയെന്നും ഞാനെന്തുകൊണ്ടാണ് ഫേസ്ബുക്കില്‍ യാതൊന്നും പോസ്റ്റ് ചെയ്യാത്തതെന്നും ആരോഗ്യസ്ഥിതിക്ക് കുഴപ്പമൊന്നുമില്ലല്ലോ എന്നുമാണ് കൂടുതല്‍ പേരും ചോദിക്കുന്നത്. ജിഷ്ണു പറയുന്നു. ട്രീറ്റ്മെന്റിനിടയിലുള്ള ട്രിപ്പിന്റെ ചിത്രങ്ങളും ജിഷ്ണു ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ജിഷ്ണുവിന്റെ മാതാപിതാക്കളും കൂടെയുണ്ട്.

Good afternoon ... I am shocked today opening my Facebook msgs , hundreds of people questioning me why I'm not posting... Posted by Jishnu Raghavan on Wednesday, October 21, 2015

Hello darlings ... I am on holiday from treatment so making the best use of the time I get ... I ran away from kochi to... Posted by Jishnu Raghavan on Wednesday, October 21, 2015

Tags:    

Writer - admin

contributor

Editor - admin

contributor

Similar News