ജിഷ്ണൂ...ദുഃഖവെള്ളി ദിനത്തില്‍ ഇനി എന്റെ ഓര്‍മകളില്‍ നീയാകും ദുഃഖം: സുരേഷ് ഗോപി

Update: 2018-06-03 09:17 GMT
Editor : admin
ജിഷ്ണൂ...ദുഃഖവെള്ളി ദിനത്തില്‍ ഇനി എന്റെ ഓര്‍മകളില്‍ നീയാകും ദുഃഖം: സുരേഷ് ഗോപി
Advertising

ഫേസ്ബുക്കിലൂടെയാണ് സുരേഷ് ഗോപി ജിഷ്ണുവിനെ അനുസ്മരിച്ചത്

അകാലത്തില്‍ പൊലിഞ്ഞ നടന്‍ ജിഷ്ണുവിന് ആദരാഞ്ജലികളുമായി ചലച്ചിത്രതാരം സുരേഷ് ഗോപി. ഒരനിയനെ പോലെയോ മകനെ പോലയോ ഞങ്ങളിലൊരാളായി ഒപ്പമുണ്ടായിരുന്ന ജിഷ്ണു ... ഈ ദുഃഖവെള്ളി ദിനത്തില്‍ ഇനി എന്റെ ഓര്‍മകളില്‍ നീയാകും ദുഃഖം. പറഞ്ഞറിയിക്കാനാവാത്ത ഹൃദയഭാരം. സുരേഷ് ഗോപി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News