പ്രശസ്ത സംഗീതജ്ഞന്‍ ലിയൊണാര്‍ഡ് കോഹന്‍ അന്തരിച്ചു

Update: 2018-06-05 10:08 GMT
പ്രശസ്ത സംഗീതജ്ഞന്‍ ലിയൊണാര്‍ഡ് കോഹന്‍ അന്തരിച്ചു
പ്രശസ്ത സംഗീതജ്ഞന്‍ ലിയൊണാര്‍ഡ് കോഹന്‍ അന്തരിച്ചു
AddThis Website Tools
Advertising

ഗായകന്‍, സംഗീതജ്ഞന്‍, കവി എന്നീ നിലകളില്‍ അദ്ദേഹം മികവ് പുലര്‍ത്തി

ഗായകനും സംഗീതജ്ഞനുമായ ലിയൊണാര്‍ഡ് കോഹന്‍ (82) അന്തരിച്ചു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ ബന്ധുക്കളാണ് ഇക്കാര്യം പുറത്തുവിട്ടത്. കാനഡയിലെ മോണ്‍ട്രിയലില്‍ ജനിച്ച പിന്നീട് കലിഫോര്‍ണിയയിലേക്കു താമസം മാറ്റി. ഗായകന്‍, സംഗീതജ്ഞന്‍, കവി എന്നീ നിലകളില്‍ അദ്ദേഹം മികവ് പുലര്‍ത്തി. അദ്ദേഹത്തിന്റെ ഹല്ലേലുയ്യ എന്ന ഗാനം വളരെ പ്രശസ്തമാണ്. കഴിഞ്ഞ മാസമാണ് അദ്ദേഹത്തിന്റെ അവസാന ആല്‍ബം പുറത്തിറങ്ങിയത്.

Full View
Tags:    

Similar News