ഹൃദയാഘാതം; മലയാളി ഡോക്ടര്‍ അബൂദബിയില്‍ അന്തരിച്ചു
Update: 2018-05-19 02:06 GMT
ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഡോക്ടര്‍ അബൂദബിയില്‍ അന്തരിച്ചു.
ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഡോക്ടര്‍ അബൂദബിയില്‍ അന്തരിച്ചു. അഹല്യ ആശുപത്രിയില്‍ ന്യൂറോ സര്‍ജന്‍ ആയി പ്രവര്‍ത്തിച്ചിരുന്ന ഡോ. സ്നേഹജ് ലാല്‍ (53) ആണ് മരിച്ചത്. വിഷു ദിനത്തില്‍ വൈകുന്നേരം അഞ്ചോടെയായിരുന്നു മരണം. കൊല്ലം ചാത്തന്നൂര്‍ സ്വദേശിയാണ്.