സൗദി സ്വകാര്യ മേഖലയില്‍ 12 മേഖലകളില്‍ കൂടി സ്വദേശിവത്ക്കരണം നടപ്പാക്കുന്നു
Update: 2018-05-30 07:37 GMT
മലയാളികള്‍ കൂടുതലുള്ളതാണ് ഈ മേഖലകള്‍
സൗദി സ്വകാര്യ മേഖലയില്‍ 12 തൊഴിലുകള്‍ കൂടി സ്വദേശികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിക്കൊണ്ട് മന്ത്രാലയം വിജ്ഞാപനം ഇറക്കി. മുഖ്യമായും കടകളിലെ ജോലികളിലാണ് സ്വദേശികള്‍ക്കായി മാറ്റി വെക്കുന്നത്. മലയാളികള്‍ കൂടുതലുള്ളതാണ് ഈ മേഖലകള്‍. സെപ്തംബര്‍ 11ന് സ്വദേശിവത്കരണം നടപ്പാക്കി തുടങ്ങും.