ബഹ്‌റൈൻ ഗോൾഡൻ വിസ ലഭിച്ച മുഹമ്മദ് മുഹ്യുദ്ദീനെ ആദരിച്ചു
Update: 2022-03-23 05:16 GMT


ബഹ്‌റൈൻ ഗോൾഡൻ വിസ ലഭിച്ച ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം മുഹമ്മദ് മുഹ്യുദ്ദീനെ ആദരിച്ചു. ഫ്രന്റ്സ് കേന്ദ്ര ഓഫീസിൽ നടന്ന ചടങ്ങിൽ പ്രസിഡന്‍റ് സഈദ് റമദാൻ നദ്‌വി, ജന. സെക്രട്ടറി അബ്ബാസ് എം, വൈസ് പ്രസിഡന്‍റ് ജമാൽ ഇരിങ്ങൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ മുഹമ്മദലി സി.എം, അബ്ദുൽ ഹഖ്, മുഹമ്മദ് ഷാജി, സമീർ ഹസൻ, മുഹമ്മദ് സക്കീർ, യൂത്ത് ഇന്ത്യ പ്രസിഡന്‍റ് അനീസ് വി. കെ, വൈസ് പ്രസിഡന്‍റ്, യൂനുസ് സലീം തുടങ്ങിയവർ സംബന്ധിച്ചു.