അലക്‌സിയോസ്‌ മാർ യൗസേബിയോസ്‌ മെത്രാപ്പോലിത്ത കുവൈത്തിൽ

കുവൈത്ത് എയര്‍പോര്‍ട്ടില്‍ ഓർത്തഡോക്‌സ്‌ ഇടവകകൾ ചേർന്ന് ഊഷ്മളമായ സ്വീകരണം നൽകി

Update: 2023-03-23 18:41 GMT
Editor : banuisahak | By : Web Desk
Advertising

കുവൈത്ത് സിറ്റി: കുവൈത്ത് സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്‌സ്‌ മഹാ ഇടവകയുടെ ഹാശാ ആഴ്ച്ച ശ്രുശൂഷകൾക്ക്‌ നേതൃത്വം നൽകുവാൻ എത്തിച്ചേർന്ന കൽക്കത്താ ഭദ്രാസനാധിപൻ അലക്സിയോസ്‌ മാർ യൗസേബിയോസ്‌ മെത്രാപ്പോലിത്തായ്ക്ക്‌ കുവൈത്ത് എയര്‍പോര്‍ട്ടില്‍ ഓർത്തഡോക്‌സ്‌ ഇടവകകൾ ചേർന്ന് ഊഷ്മളമായ സ്വീകരണം നൽകി.

Full View

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News