രക്തദാന ക്യാമ്പുമായി ബ്ലഡ് ഡോണേഴ്സ് കേരള ചാപ്റ്റർ

രക്തദാതാക്കൾക്ക് യാത്രാസൗകര്യം ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Update: 2022-10-25 15:11 GMT
Editor : banuisahak | By : Web Desk
Advertising

കുവൈത്ത് സിറ്റി: ബ്ലഡ് ഡോണേഴ്സ് കേരള ചാപ്റ്ററിന്റെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് നടത്തുന്നു. അദാൻ കോ ഓപ്പറേറ്റീവ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ ഒക്ടോബർ 28 വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണി മുതൽ വൈകിട്ട് 5 വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. രാജ്യത്തെ ബ്ലഡ് ബാങ്കുകളിൽ നേരത്തെ രക്ത ക്ഷാമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. രക്തദാതാക്കൾക്ക് യാത്രാസൗകര്യം ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News