മുണ്ടക്കൈ ദുരന്തം: കെ.ഐ.ജി കുവൈത്ത് 10 ലക്ഷം രൂപയുടെ സഹായം നൽകി

പീപ്പിൾസ് ഫൗണ്ടേഷനുമായി സഹകരിച്ചുകൊണ്ടാണ് സഹായമെത്തിക്കുന്നത്

Update: 2024-07-31 14:23 GMT
Advertising

കുവൈത്ത്: വയനാട് ജില്ലയിലെ മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്ക് വേണ്ടി നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് അടിയന്തിര സഹായമായി കേരള ഇസ്ലാമിക് ഗ്രൂപ്പ് കുവൈത്ത് 10 ലക്ഷം രൂപ സഹായം നൽകി. കേരളത്തിൽ പീപ്പിൾസ് ഫൗണ്ടേഷനുമായി സഹകരിച്ചുകൊണ്ടാണ് സഹായമെത്തിക്കുന്നത്. ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുള്ള ഈ മഹദ് സംരംഭത്തോട് പരമാവധി സഹകരിക്കാൻ എല്ലാ വിഭാഗം ജനങ്ങളോടും കെ.ഐ.ജി. അഭ്യർത്ഥിച്ചു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News