കുവൈത്ത് എലത്തൂർ അസോസിയേഷൻ ഫുട്‌ബോൾ ടൂർണ്ണമെന്റ് വെള്ളിയാഴ്ച

Update: 2023-03-06 04:22 GMT
Advertising

കുവൈത്ത് എലത്തൂർ അസോസിയേഷൻ സംഘടിപ്പിക്കുന്ന മൂന്നാമത് സൗത്ത് ഏഷ്യാ സെവൻ എ സൈഡ് പ്രൈസ് മണി ഓപ്പൺ ഏകദിന ഫുട്‌ബോൾ ടൂർണ്ണമെന്റ് ഈ മാസം 10ന് നടക്കും.

ഫഹാഹീൽ സൂഖ് സബാ പബ്ലിക് അതോറിറ്റി ഫോർ യൂത്ത് & സ്‌പോർട്‌സ് ഫുട്‌ബോൾ ഗ്രൗണ്ടാണ് വേദി. 22 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുക. വിജയികൾക്ക് 500 ഡോളർ പ്രൈസ് മണിയും രണ്ടാം സ്ഥാനക്കാർക്ക് 250 ഡോളർ പ്രൈസ് മണിയും സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News