ജോലിയോടൊപ്പം പഠനത്തിനും അവസരം നല്‍കി കുവൈത്ത് യൂനിവേഴ്സിറ്റി

Update: 2024-01-04 06:51 GMT
Advertising

ജോലിയോടൊപ്പം പഠനത്തിനും അവസരം നല്‍കി കുവൈത്ത് യൂനിവേഴ്സിറ്റി. യൂനിവേഴ്സിറ്റി ഔദ്യോഗിക വക്താവായ ഡോ.ഫയീസ് അൽ ദാഫിരി ഇക്കാര്യം പ്രഖ്യാപിച്ചത്.

ഇതോടെ സർവകലാശാല ജീവനക്കാര്‍ക്ക് തൊഴിലിനോടപ്പം പഠനവും മുന്നോട്ട് കൊണ്ട് പോകാം. 2023-ലെ സിവിൽ സർവീസ് കൗൺസിലിന്റെ തീരുമാന പ്രകാരം കൗൺസിൽ ഓഫ് പബ്ലിക് യൂനിവേഴ്‌സിറ്റീസ് ആണ് പുതിയ തീരുമാനത്തിന അനുമതി നല്‍കിയത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News