കോട്ടയം സ്വദേശിയായ യുവാവ് കുവൈത്തിൽ മരിച്ചു

കോട്ടയം സ്വദേശി അജിത് മാത്യൂ ( 46) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. ഗൾഫ് ബാങ്ക് ജീവനക്കാരനായിരുന്നു.

Update: 2022-10-25 10:05 GMT
Advertising

കുവൈത്ത് സിറ്റി: മലയാളി യുവാവ് കുവൈത്തിൽ മരിച്ചു. കോട്ടയം സ്വദേശി അജിത് മാത്യൂ ( 46) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. ഗൾഫ് ബാങ്ക് ജീവനക്കാരനായിരുന്നു. ഭാര്യ ഫർവനിയ ഹോസ്പിറ്റൽ ലാബ് ടെക്‌നീഷ്യനാണ്. രണ്ട് കുട്ടികളുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News