സലാല ദാരിസ് ബീച്ചിനടുത്തുള്ള തടാകത്തിന് അപൂർവ പിങ്ക് നിറം
ഡോ സച്ചിൻ സിംഗാണ് കൗതുകമുള്ള ഫോട്ടോ പകർത്തിയത്
Update: 2024-06-11 10:00 GMT
സലാല: ഒമാനിലെ സലാല ദാരിസ് ബീച്ചിനടുത്തുള്ള തടാകത്തിന് അപൂർവ പിങ്ക് നിറം. ഹാലോബാക്ടീരിയയും ഡുനാലിയല്ല സലീന എന്ന ആൽഗയുമാണ് പിങ്ക് നിറത്തിന്റെ പ്രധാന കാരണം. ഈ ആൽഗയിൽ ബി കരോട്ടിനും ഉപ്പും വളരെ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഡോ സച്ചിൻ സിംഗാണ് കൗതുകമുള്ള ഫോട്ടോ പകർത്തിയത്. ഒമാൻ ഒബ്‌സർവർ പങ്കുവെച്ചിട്ടുമുണ്ട്.