ഹൃദയാഘാതം: എറണാകുളം സ്വദേശി ഒമാനിൽ മരിച്ചു

കാക്കനാട് സ്വദേശി ആസിഫ് അലിയാണ് ഗൂബ്രയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്

Update: 2024-09-17 13:28 GMT
Editor : Thameem CP | By : Web Desk
Advertising

മസകത്ത്: എറണാകുളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ മരിച്ചു. കാക്കനാട് ഐ.എം.ജിക്ക് സമീപത്തെ ബൈത്തുൽ ആമിറിലെ ആസിഫ് അലി (45) ആണ് ഗൂബ്രയിൽ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഗൾഫാർ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: ഖാലിദ് ശൈഖ് മുഹമ്മദ്. മാതാവ്: മുജീബുന്നിസ.ഭാര്യ:പർവീൻ. മക്കൾ: അസിയ, അഖ്‌സ (വിദ്യാർഥികൾ, ഇന്ത്യൻ സ്‌കൂൾ ഗൂബ്ര). നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്കുകൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News