കോഴിക്കോട് സൗഹൃദക്കൂട്ടം കുടുംബ സംഗമം സംഘടിപ്പിച്ചു

Update: 2024-10-07 16:15 GMT
Advertising

സലാല: കോഴിക്കോട് ജില്ലക്കാരുടെ സലാലയിലെ കൂട്ടായ്മയായ കെ.എസ്.കെ സലാല ലുബാൻ പാലസ് ഹാളിൽ കൂടുംബ സംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് ബാബു കുറ്റ്യാടി അധ്യക്ഷത വഹിച്ച പരിപാടി ഡോ. ഷാജി പി ശ്രീധർ ഉദ്ഘാടനം ചെയ്തു. ഹുസൈൻ കാച്ചിലോടി മുഖ്യ പ്രഭാഷണം നടത്തി. വിവിധ കലാ പരിപാടികളും നടന്നു. കുടുംബങ്ങൾ ഉൾപ്പടെ നൂറുകണക്കിനാളുകൾ സംബന്ധിച്ചു. ദീപക് കുമാർ, രാജൻ നരിപ്പറ്റ എന്നിവർ നേത്യത്വം നൽകി

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News