ഹൃദയാഘാതം; പത്തനംതിട്ട സ്വദേശി ഒമാനിൽ മരിച്ചു

Update: 2023-05-18 18:48 GMT
Advertising

ഹൃദയാഘാതത്തെ തുടർന്ന് പത്തനംതിട്ട സ്വദേശി ഒമാനിൽ മരിച്ചു. വലംചുഴി പുറക്കാട്ടുമണ്ണിൽ നൗഷാദ് കാസ്സിം ആണ് മസ്‌കത്ത് റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News