ഖത്തറിന്റെ ഹഡില്‍സ് താരം ബാസിം ഹെമയ്ദ ഒളിമ്പിക്സിന് യോഗ്യത നേടി
Update: 2023-07-17 20:35 GMT
ഖത്തറിന്റെ ഹഡില്‍സ് താരം ബാസിം ഹെമയ്ദ ഒളിമ്പിക്സിന് യോഗ്യത നേടി. 400 മീറ്റര്‍ ഹഡില്‍സില്‍ ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയതോടെയാണ് പാരീസ് ഒളിമ്പിക്സിന് ടിക്കറ്റെടുത്തത്.
23 കാരനായ ബാസിം 48.64 സെക്കന്‍ഡിലാണ് 400 മീറ്റര്‍ ഹഡില്‍സ് ഫിനിഷ് ചെയ്തത്.