ഖത്തറിലെ ഇന്ത്യന്‍ നഴ്സുമാരുടെ സംഘടനയായ ഫിന്‍ ക്യുവിന് പുതിയ നേതൃത്വം

Update: 2023-08-04 02:28 GMT
Association of Indian nurses in Qatar
AddThis Website Tools
Advertising

ഖത്തറിലെ ഇന്ത്യന്‍ നഴ്സുമാരുടെ സംഘടനയായ ഫിന്‍ ക്യുവിന് പുതിയ നേതൃത്വം നിലവിൽ വന്നു. ഹാൻസ് ജേക്കബാണ് പ്രസിഡന്റ്. ശാലിനി പോൾ വൈസ്പ്രസിഡന്റായും നിഷാമോൾ ജനറൽ സെക്രട്ട്രറിയായും തെരഞ്ഞെടുക്കപ്പെട്ടു. ഇജാസാണ് ട്രെഷറർ .

ഐ സി സി പ്രസിഡന്റ്‌ എ.പി മണികണ്ഠൻ ,ഐസിബിഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐഎസ്സി സെക്രട്ട്രറി നിഷാദ് തുടങ്ങിയവർ തിരഞ്ഞെടുപ്പ് പ്രക്രിയകൾക്കു മേൽനോട്ടം വഹിച്ചു. 




 


Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News