ഖത്തറിൽ സർക്കാർ സ്‌കൂളുകൾക്ക് രണ്ട് ദിവസം അവധി

റമദാൻ പരിഗണിച്ചാണ് അവധി

Update: 2025-03-20 15:04 GMT
Editor : Thameem CP | By : Web Desk
ഖത്തറിൽ സർക്കാർ സ്‌കൂളുകൾക്ക് രണ്ട് ദിവസം അവധി
AddThis Website Tools
Advertising

ദോഹ: റമദാൻ പരിഗണിച്ച് ഖത്തറിലെ സർക്കാർ സ്‌കൂളുകൾക്ക് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ച്  വിദ്യാഭ്യാസ മന്ത്രാലയം. മാർച്ച് 26 ബുധൻ, 27 വ്യാഴം എന്നീ തീയതികളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളി, ശനി ദിവസങ്ങളിൽ വാരാന്ത്യ അവധിയാണ്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

Web Desk

By - Web Desk

contributor

Similar News