ഈരാറ്റുപേട്ട സ്വദേശി സൗദിയിൽ നിര്യാതനായി

സഫാ നഗർ വെള്ളൂപ്പറമ്പിൽ സുബൈറാണ് മരണപ്പെട്ടത്‌

Update: 2024-12-26 10:24 GMT
Editor : Thameem CP | By : Web Desk
Advertising

റഫ: സഫാ നഗർ വെള്ളൂപ്പറമ്പിൽ സുബൈർ സൗദിയിലെ അറാറിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് റഫയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സുബൈറിനെ വിദഗ്ധ ചികിത്സക്കായി അറാറിലേക്ക് മാറ്റുകയായിരുന്നു. 30 വർഷത്തോളമായി റഫയിൽ ജോലി ചെയ്തു വരികയാണ്. മൃതദേഹം സൗദിയിൽ ഖബറടക്കും.
ഭാര്യ: നിസ മക്കൾ: റിഫ്ന, ഷഹാന, റാമിസ്. മരുമകൻ: സുഹൈൽ വെള്ളൂപ്പറമ്പിൽ.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News