സോഷ്യൽ മലയാളി കൾച്ചറൽ കൂട്ടായ്മ 2025ലെ കലണ്ടർ പ്രകാശനം ചെയ്തു

Update: 2025-01-02 07:54 GMT
Editor : Thameem CP | By : Web Desk
Advertising

റിയാദ് :ഒലയയിലെ SMC കൂട്ടായ്മയുടെ (സോഷ്യൽ മലയാളി കൾച്ചറൽ )2025 വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് SMCK & GLAUBE Logistic കലണ്ടർ പ്രകാശനം ചെയ്തു. കൂട്ടായ്മ രക്ഷാധികാരി അനീഷ്എബ്രഹാമാണ് കലണ്ടർ പ്രകാശനം നിർവഹിച്ചത്.

പ്രസിഡന്റ് റഫീഖ് പട്ടാമ്പി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫൈസൽ മുനീർ, വെൽഫെയർ കൺവീനർ സിജോയ് ചാക്കോ, ജോയിന്റ് ട്രഷറർ മുരുകൻ പിള്ള എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ട്രഷറർ ബേബി തോമസ് സ്വാഗതവും ജോയിന്റ് സെക്രട്ടറി ആൻസൻ ജയിംസ് നന്ദിയും പറഞ്ഞു.

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News