പ്രവാസി ചാമ്പ്യൻസ് ട്രോഫിക്ക് നാളെ തുടക്കം

സീനിയർ, വെറ്ററൻസ്, ജൂനിയർ വിഭാഗങ്ങളിലായി 16 ടീമുകളാണ് പങ്കെടുക്കുക.

Update: 2024-12-12 13:11 GMT
Editor : Thameem CP | By : Web Desk
Advertising

ജിദ്ദ: പ്രവാസി വെൽഫെയർ പത്താം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'പ്രവാസി ചാമ്പ്യൻസ് ട്രോഫി' ഇലവൻസ് ഫുട്‌ബോൾ ടൂർണ്ണമെന്റ് നാളെ ആരംഭിക്കും. ഡിസംബർ 13, 20, 27 തുടങ്ങിയ മൂന്ന് വെള്ളിയാഴ്ചകളിലായി വസീരിയയിലെ ഗ്രൗണ്ടിലാണ് ടൂർണ്ണമെന്റ്. സിഫിന്റെ ഔദ്യോഗിക അംഗീകാരത്തോടു കൂടി സംഘടിപ്പിക്കുന്ന ടൂർണ്ണമെന്റിന്റെ മുഖ്യ പ്രായോജകർ അബീർ എക്‌സ്പ്രസ്സ് ക്ലിനിക്‌സാണ്. സീനിയർ, വെറ്ററൻസ്, ജൂനിയർ വിഭാഗങ്ങളിലായി 16 ടീമുകളാണ് പങ്കെടുക്കുക.

നാളെ നടക്കുന്ന മത്സരങ്ങളുടെ ഫിക്‌സ്ചർ

Veterans:

6PM: Sporting parents FC - Sama United Football lovers

Senior clubs:

7 PM: Aadab Biriyani house ACC B - Abeer Blue Star Salamatak FC

8.25 PM: Abeer & Dexopack Blasters FC - Blue star seniors BFC Jeddah

9.50 PM: Charms Zabin FC - Reem Real Kerala FC

11.15 PM: Agico Interior Contracting BCC FC - Arab Dreams ACC A

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News