അമിത വണ്ണവും പ്രമേഹവും
അമിതവണ്ണം ഒരു പ്രശ്‌നമാണോ? അമിതവണ്ണമുള്ള എത്രപേര്‍ക്ക് പ്രമേഹമുണ്ട്. അമിതവണ്ണം കുറച്ചാല്‍ പ്രമേഹത്തെ മാറ്റാനാകുമോ?
Update: 2018-06-19 05:53 GMT
അമിതവണ്ണം ഒരു പ്രശ്‌നമാണോ? അമിതവണ്ണമുള്ള എത്രപേര്‍ക്ക് പ്രമേഹമുണ്ട്. അമിതവണ്ണം കുറച്ചാല്‍ പ്രമേഹത്തെ മാറ്റാനാകുമോ? ഡോ. മുഹമ്മദ് ഇസ്മയില്‍ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു.
പ്രമേഹം മാത്രമല്ല മറ്റു നിരവധി അസുഖങ്ങള്‍ അമിത വണ്ണക്കാരില്‍ കണ്ടുവരാറുണ്ട്. അമിതവണ്ണക്കാരില്‍ മൂന്നിലൊന്നുപേരും പ്രമേഹ രോഗികളാണ്.