മൂലക്കുരു; വ്യാജ ചികിത്സാ ബോര്‍ഡുകള്‍ക്ക് പിന്നാലെ പായരുതേ

മനുഷ്യശരീരത്തിലെ വിസർജ്ജനാവയവമായ മലദ്വാരത്തിനുചുറ്റുമുള്ള രക്തക്കുഴലുകൾ തടിക്കുന്ന അവസ്ഥയാണ്‌ മൂലക്കരു

Update: 2019-02-20 04:55 GMT
Advertising

ഭൂരിഭാഗം പേരും പുറത്തു പറയാന്‍ വിഷമിക്കുന്ന ഏറെ വേദനാജനകമായ രോഗാവസ്ഥയാണ് മൂലക്കുരു. മനുഷ്യശരീരത്തിലെ വിസർജ്ജനാവയവമായ മലദ്വാരത്തിനു ചുറ്റുമുള്ള രക്തക്കുഴലുകൾ തടിക്കുന്ന അവസ്ഥയാണ്‌ മൂലക്കരു അല്ലെങ്കില്‍ അർശസ് (English: Piles). ആന്തരികമായും ബാഹ്യമായും രണ്ടു തരത്തിൽ പൊതുവേ അർശസ് കാണപ്പെടുന്നുണ്ട്. മൂലക്കുരുവിന് ഫലപ്രദമായ ചികിത്സകള്‍ ലഭ്യമാണെങ്കിലും കുറച്ചു പേരെങ്കിലും റോഡരികിലെ മരങ്ങളിലും മറ്റും സ്ഥാനം പിടിച്ചിട്ടുള്ള വ്യാജ ചികിത്സാ ബോര്‍ഡുകള്‍ക്ക് പിന്നാലെ പോയി കബളിപ്പിക്കപ്പെടുന്നവരാണ്. ഇത്തരം കുറുക്കുവഴി ചികിത്സകള്‍ പണം കളയുമെന്ന് മാത്രമല്ല നമ്മുടെ ആരോഗ്യത്തെയും ബാധിക്കുമെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് ഈ വീഡിയോ.

ഏറ്റവുമധികം ആളുകൾ തട്ടിപ്പിനിരയാകുന്ന മൂലക്കുരു എന്ന രോഗത്തെക്കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങൾ. രോഗംവരാതെ നോക്കുന്നതെങ്ങനെ ? രോഗം വന്നാൽ എന്ത് ചെയ്യണം ?

Posted by Info Clinic on Saturday, February 16, 2019
Tags:    

Writer - നൗഫല്‍ മറിയം ബ്ലാത്തുര്

Writer

Editor - നൗഫല്‍ മറിയം ബ്ലാത്തുര്

Writer

Web Desk - നൗഫല്‍ മറിയം ബ്ലാത്തുര്

Writer

Similar News