വീണ്ടും ആൾക്കൂട്ടക്കൊല; യു.പിയിൽ മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നു

കൊലയാളികൾക്കെതിരെ പൊലീസ് കേസെടുത്തത് മനഃപൂർവമല്ലാത്ത നരഹത്യ വകുപ്പ് പ്രകാരം

Update: 2024-07-06 02:35 GMT
Advertising

ലഖ്നൗ: ഉത്തർപ്രദേശിലെ ജലാലാബാദിൽ മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നു. ഗംഗ ആര്യനഗറിൽ ജോലികൾക്കായി പോയ ഫിറോസ് ഖുറേഷിയെയാണ് ആൾക്കൂട്ടം തല്ലിക്കൊന്നത്.

കൊലയാളികൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ വകുപ്പ് പ്രകാരമണ് പൊലീസ് കേസ് എടുത്തത്. ആസൂത്രിതമായ കൊലപാതകമെന്ന് കുടുംബം ആരോപിച്ചു.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News