ആക്രമണക്കേസിൽ ബി.ജെ.പി എം.പിക്ക് രണ്ട് വർഷം തടവ്; ലോക്സഭ അംഗത്വം നഷ്ടമാകും

2012 ൽ ഒരു മാളിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട കേസിലാണ് വിധി.

Update: 2023-08-05 17:02 GMT
Editor : anjala | By : Web Desk
Advertising

ഡൽ​​ഹി: 2012ലെ ആക്രമണ കേസിൽ ബി.ജെ.പി എം.പിക്ക് രണ്ട് വർഷം തടവ്. ഉത്തർപ്രദേശ് ഇറ്റാവയിലെ എം.പി രാംശങ്കർ കതേരിയക്കാണ്  ശിക്ഷ. 2012 ൽ ഒരു മാളിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട കേസിലാണ് വിധി. വിധിയുടെ പശ്ചാത്തലത്തിൽ ലോക്സഭാഅംഗത്വം നഷ്ടമാകും. 2014 മുതൽ 2016 വരെ മോദി സർക്കാരിൽ സഹമന്ത്രിയായിരുന്നു കതേരിയ. എസ്‌.സി-എസ്.ടി കമ്മീഷൻ ചെയർമാനുമായിരുന്നു രാംശങ്കർ കതേരിയ.


Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News