കോൺഗ്രസിന്റെ മാധ്യമ പ്രചാരണ വിഭാഗത്തിന്റെ ചുമതലയിൽ നിന്ന് രൺദീപ് സിംഗ് സുർജേവാലയെ മാറ്റി
ഈ ചുമതല മുതിർന്ന നേതാവ് ജയറാം രമേശിന് നൽകി.
Update: 2022-06-16 17:58 GMT
കോൺഗ്രസിൻറെ കമ്യൂണിക്കേഷൻ, പബ്ലിസിറ്റി ചുമതലയിൽ നിന്ന് രൺദീപ് സിംഗ് സുർജേവാലയെ മാറ്റി. പകരം ഈ ചുമതല മുതിർന്ന നേതാവ് ജയറാം രമേശിന് നൽകി. സുർജെവാല കർണാടകയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി തുടരും.