അർബുദ മരുന്നുകളുടെ വില കുറയും; രാജ്യത്തെ ജിഎസ്ടി നിരക്കിൽ മാറ്റം

രണ്ടു ലക്ഷത്തിന് മുകളിലുള്ള സ്വർണം സംസ്ഥാനത്തിനകത്ത് കൊണ്ടുപോകുന്നതിന് ഈ വേ ബിൽ സംവിധാനം

Update: 2023-07-11 17:06 GMT
Advertising

ന്യൂഡൽഹി: രാജ്യത്തെ ജിഎസ്ടി നിരക്കിൽ മാറ്റം. അർബുദമുൾപ്പടെ അപൂർവ മരുന്നുകളുടെ നികുതി ഒഴിവാക്കാൻ ഇന്ന് ഡൽഹിയിൽ നടന്ന ജിഎസ്ടി കൗൺസിലിൽ തീരുമാനമായി. ഇതോടെ വിപണയിൽ ഈ മരുന്നുകളുടെ വില കുറയും.

Full View

മറ്റു തീരുമാനങ്ങൾ:

  • തിയേറ്ററിനകത്തെ ഭക്ഷണശാലകളുടെ ജിഎസ്ടി പതിനെട്ട് ശതമാനം എന്നത് അഞ്ചാക്കി കുറക്കും.
  • ഓൺലൈൻ ഗെയിമുകൾക്കും കാസിനോകൾക്കും 28 ശതമാനം ജിഎസ്ടി ഏർപ്പെടുത്തും.
  • രണ്ടു ലക്ഷത്തിന് മുകളിലുള്ള സ്വർണം സംസ്ഥാനത്തിനകത്ത് കൊണ്ടുപോകുന്നതിന് ഈ വേ ബിൽ സംവിധാനം.
  • എറണാകുളത്തും തിരുവനന്തപുരത്തും ജിഎസ്ടി ട്രൈബ്യൂണൽ


Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News