'വീടിനും കുടുംബത്തിനും ദോഷമെന്ന്': 38 ദിവസം പ്രായമുള്ള കുഞ്ഞിനെ മുത്തച്ഛന്‍ വെള്ളത്തിൽ മുക്കിക്കൊന്നു

ചിത്തിരമാസത്തിലുണ്ടായ കുഞ്ഞ് വീടിനും കുടുംബത്തിനും ദോഷമെന്ന് കരുതിയാണ് കൊലപാതകം

Update: 2024-06-17 13:20 GMT
Editor : ദിവ്യ വി | By : Web Desk
Advertising

ചെന്നൈ: തമിഴ്നാട് അരിയല്ലൂരിൽ അന്ധവിശ്വാസത്തിന്റെ പേരിൽ പിഞ്ചുകുഞ്ഞിനെ മുത്തച്ഛൻ കൊലപ്പെടുത്തി. 38 ദിവസം മാത്രമുള്ള ആൺകുഞ്ഞിനെയാണ് ശുചിമുറിയിലെ വെള്ളത്തിൽമുക്കി കൊലപ്പെടുത്തിയത്. സംഭവത്തിൽ മുത്തച്ഛൻ വീരമുത്തു (58)വിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചിത്തിരമാസത്തിലുണ്ടായ കുഞ്ഞ് വീടിനും കുടുംബത്തിനും ദോഷമെന്ന് കരുതിയാണ് കൊലപാതകം. ജ്യോതിഷിയുടെ ഉപദേശപ്രകാരമാണ് കൊലപാതകമെന്ന് വീരമുത്തു പൊലീസിന് മൊഴി നൽകി.

Full View


Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News