സിറിയയിൽ കുടുങ്ങിയ ഇന്ത്യാക്കാര്‍ ഇന്ന് മടങ്ങി എത്തിയേക്കും
77 ഇന്ത്യാക്കാരെ കഴിഞ്ഞ ദിവസം സിറിയയിൽ നിന്ന് ഒഴിപ്പിച്ചിരുന്നു
Update: 2024-12-14 02:11 GMT
ഡല്‍ഹി: സിറിയയിൽ കുടുങ്ങി കിടന്ന ഇന്ത്യൻ പൗരന്മാർ ഇന്ന് മടങ്ങി എത്തിയേക്കും.വിദേശ കാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 77 ഇന്ത്യാക്കാരെ കഴിഞ്ഞ ദിവസം സിറിയയിൽ നിന്ന് ഒഴിപ്പിച്ചിരുന്നു. അതേസമയം സിറിയിൽ ഇന്ത്യൻ എംബസിയുടെ പ്രവർത്തനം തുടരുകയാണെന്നും ഇന്ത്യയിലേക്ക് മടങ്ങാൻ തയ്യാറായ എല്ലാവരെയും ഒഴിപ്പിച്ചു വിദേശകാര്യമന്ത്രാലയം അറിയിച്ചു.
Updating...