സൂര്യനെ അറിയാൻ പ്രോബ-3; ഇരട്ട പേടകങ്ങളുമായി ISROയുടെ PSLV-C59 വിക്ഷേപിച്ചു

റോക്കറ്റിനൊപ്പമുള്ളത് യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ഇരട്ട പേടകങ്ങൾ

Update: 2024-12-05 10:50 GMT
Advertising

ഹൈദരാബാദ്: ISROയുടെ PSLV-C59 റോക്കറ്റ് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചു. യൂറോപ്യന്‍ സ്പേസ് ഏജന്‍സി നിര്‍മിച്ച ഇരട്ട പേടകങ്ങള്‍ വഹിക്കുന്ന പ്രോബ-3 ഉപഗ്രഹങ്ങളുമായാണ്, PSLV കുതിച്ചത്. സൂര്യന്‍റെ അന്തരീക്ഷത്തില്‍ ഏറ്റവും ബാഹ്യഭാഗത്തുള്ളതും ചൂടേറിയതുമായ കൊറോണ കവചത്തെ കുറിച്ച് പഠിക്കുകയാണ് പ്രോബ-3യിലെ രണ്ട് കൃത്രിമ ഉപഗ്രഹങ്ങളുടെ ലക്ഷ്യം.

Full View

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News