ഉത്തരാഖണ്ഡിൽ നഴ്സിനെ ബലാത്സംഗം ചെയ്തു കൊന്നു; മൃതദേഹം കണ്ടെത്തിയത് ഉത്തർപ്രദേശിൽ നിന്ന്

ജൂലൈ 31ന് കാണാതായ നഴ്സിൻ്റെ മൃതദേ​​ഹം ആ​ഗസ്ത് എട്ടിനാണ് കണ്ടെത്തിയത്

Update: 2024-08-16 03:43 GMT
Advertising

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ നഴ്സിനെ ബലാത്സംഗം ചെയ്തു കൊന്നു. രുദ്രാപൂരിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സാണ് കൊല്ലപ്പെട്ടത്. ജൂലൈ 31 കാണാതായ നഴ്സിൻ്റെ മൃതദേ​​ഹം ആ​ഗസ്ത് എട്ടിന് ഉത്തർപ്ര​​ദേശിൽ നിന്നാണ് കണ്ടെത്തിയത്.

കേസിൽ പ്രതിയായ ധർമേന്ദ്ര എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മൊബൈൽ ഫോണും സി.സി.ടി.വിയും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് പ്രതിയെ രാജസ്ഥാനിൽ നിന്ന് പിടികൂടിയത്.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News