ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ; സംയുക്ത പാർലമെന്ററി സമിതിയായി
31 അംഗ ജെപിസിയിൽ പ്രിയങ്ക ഗാന്ധിയും
Update: 2024-12-18 16:16 GMT
ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിൽ സംയുക്ത പാർലമെന്ററി സമിതി രൂപീകരിച്ചു. 31 അംഗ ജെപിസിയിൽ പ്രിയങ്ക ഗാന്ധിയുമുണ്ട്. സമിതിയിൽ ലോക്സഭയിൽ നിന്ന് 21 പേരും രാജ്യസഭയിൽ നിന്ന് 10 പേരുമാണുള്ളത്.