സംഭൽ വെടിവെപ്പ്: ഇരകളുമായി കൂടിക്കാഴ്ച നടത്തി രാഹുൽ ഗാന്ധി

ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ പ്രിയങ്ക ഗാന്ധിയും പങ്കെടുത്തു

Update: 2024-12-10 15:03 GMT
Editor : rishad | By : Web Desk
Advertising

ന്യൂഡൽഹി: സംഭൽ വെടിവെപ്പിലെ ഇരകളുമായി കൂടിക്കാഴ്ച നടത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ പ്രിയങ്ക ഗാന്ധിയും പങ്കെടുത്തു. 

സംഭല്‍ സന്ദര്‍ശിക്കാന്‍ കഴിഞ്ഞയാഴ്ച‍ രാഹുല്‍ ഗാന്ധി പുറപ്പെട്ടിരുന്നുവെങ്കിലും ഉത്തര്‍പ്രദേശ് ഭരണകൂടം അദ്ദേഹത്തെ തടഞ്ഞിരുന്നു. ഡല്‍ഹി- ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗാസിപ്പൂരില്‍വെച്ചാണ് രാഹുല്‍ ഗാന്ധിയെ തടഞ്ഞത്. രാഹുല്‍ ഗാന്ധിയോടൊപ്പം പ്രിയങ്ക ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് എംപിമാരും ഉണ്ടായിരുന്നു. 

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News