ഡൽഹി-പൂനെ സ്‌പൈസ് ജെറ്റ് വിമാനത്തിൽ ബോംബ് ഭീഷണി

പൊലീസും സി.ഐ.എസ്.എഫും നടത്തിയ പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല.

Update: 2023-01-12 15:33 GMT
Advertising

ന്യൂഡൽഹി: ഡൽഹി-പൂനെ സ്‌പൈസ് ജെറ്റ് വിമാനത്തിൽ ബോംബ് ഭീഷണി. പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് ഫോൺ വഴി ബോംബ് ഭീഷണിയുണ്ടായത്. തുടർന്ന് വിമാനത്തിൽ സി.ഐ.എസ്.എഫും ഡൽഹി പൊലീസും പരിശോധന നടത്തി. ഡൽഹി വിമാനത്താവളത്തിൽവെച്ചാണ് പരിശോധന നടന്നത്. സംശയിക്കത്തക്ക രീതിയിൽ ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News