കോടിയേരിയിൽ രണ്ട് സി.പി.എം പ്രവർത്തകർക്ക് വെട്ടേറ്റു

തൊട്ടോളിൽ സുജനേഷ്, ചിരണങ്കണ്ടി ഹൗസിൽ സുബിൻ എന്നിവർക്കാണ് വെട്ടേറ്റത്.

Update: 2024-06-13 05:00 GMT
Advertising

കണ്ണൂർ: കോടിയേരി പാറാലിൽ രണ്ട് സി.പി.എം പ്രവർത്തകർക്ക് വെട്ടേറ്റു. തൊട്ടോളിൽ സുജനേഷ്, ചിരണങ്കണ്ടി ഹൗസിൽ സുബിൻ എന്നിവർക്കാണ് വെട്ടേറ്റത്.

ബുധനാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. ഇരുവരും തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. ബി.ജെ.പി പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് സി.പി.എം ആരോപിച്ചു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News