ജയരാജന്റെ രാജി ആവശ്യപ്പെടാതെ കുഞ്ഞാലിക്കുട്ടി
Update: 2017-07-17 10:20 GMT
വിഷയം യുഡിഎഫ് ചര്‍ച്ച ചെയ്ത ശേഷം പ്രതികരിക്കാമെന്ന് കുഞ്ഞാലിക്കുട്ടി കാസര്‍കോട് പറഞ്ഞു.
ബന്ധു നിയമന വിവാദത്തില്‍ മന്ത്രി ഇപി ജയരാജന്റെ രാജി ആവശ്യപ്പെടാതെ പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി. വിഷയം യുഡിഎഫ് ചര്‍ച്ച ചെയ്ത ശേഷം പ്രതികരിക്കാമെന്ന് കുഞ്ഞാലിക്കുട്ടി കാസര്‍കോട് പറഞ്ഞു.