എഞ്ചിനീയറിങ് പ്രവേശനം: സര്‍ക്കാറും സ്വാശ്രയ മാനേജ്മെന്റുകളും തമ്മില്‍ തര്‍ക്കം തുടരുന്നു

Update: 2017-08-03 12:27 GMT
Editor : Sithara
എഞ്ചിനീയറിങ് പ്രവേശനം: സര്‍ക്കാറും സ്വാശ്രയ മാനേജ്മെന്റുകളും തമ്മില്‍ തര്‍ക്കം തുടരുന്നു
Advertising

കഴിഞ്ഞ ചര്‍ച്ചയില്‍ വിദ്യാര്‍ഥി പ്രവേശം സംബന്ധിച്ച് ധാരണയിലെത്താന്‍ കഴിഞ്ഞിരുന്നില്ല.

എഞ്ചിനീയറിങ് പ്രവേശ കാര്യത്തില്‍ സ്വകാര്യ സ്വാശ്രയ മാനേജ്മെന്റുകളുമായി സര്‍ക്കാര്‍ നടത്താന്‍ നിശ്ചയിച്ച ചര്‍ച്ച അഞ്ച് മണിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ വിദ്യാര്‍ഥിപ്രവേശത്തെ കുറിച്ച് ധാരണയിലെത്തിയിരുന്നില്ല. സംസ്ഥാന പ്രവേശ കമ്മീഷണര്‍ തയ്യാറാക്കിയ റാങ്ക് പട്ടികക്ക് പുറത്തുനിന്ന് പ്രവേശം നടത്തുന്ന കാര്യത്തില്‍ അസോസിയേഷന്‍ പ്രതിനിധികളും സര്‍ക്കാറും തമ്മില്‍ തര്‍ക്കം തുടരുകയാണ്. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ലെന്ന നിലപാടിലാണ് മാനേജ്മെന്റ് അസോസിയേഷന്‍ പ്രതിനിധികള്‍. .

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News