എം പി- കലക്ടര്‍ പോര് : യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കലക്ടറുടെ കോലം കത്തിച്ചു

Update: 2017-09-03 01:00 GMT
എം പി- കലക്ടര്‍ പോര് : യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കലക്ടറുടെ കോലം കത്തിച്ചു
Advertising

മാപ്പ് പറഞ്ഞില്ലെങ്കില്‍ കലക്ടറെ വഴിതടയുമെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.

എം കെ രാഘവന്‍ എം പിയെ അപമാനിച്ച കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. പ്രവര്‍ത്തകര്‍ കലക്ടറുടെ കോലം കത്തിച്ചു.

കോഴിക്കോട് പാര്‍ലമെന്‍റ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. മാപ്പ് പറഞ്ഞില്ലെങ്കില്‍ കലക്ടറെ വഴിതടയുമെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.

Tags:    

Similar News