ദലിത് വിദ്യാര്‍ഥിക്ക് എസ് എഫ് ഐ മര്‍ദനം
Update: 2017-10-31 12:57 GMT
എം ജി സര്‍വകലാശാലയിലെ എം ഫില്‍ വിദ്യാര്‍ഥി വിവേകിനെ മര്‍ദിച്ചെന്നാണ് പരാതി
ദലിത് വിദ്യാര്‍ഥിയെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്ന് പരാതി. എം ജി സര്‍വകലാശാലയിലെ എം ഫില്‍ വിദ്യാര്‍ഥി വിവേകിനെ മര്‍ദിച്ചെന്നാണ് പരാതി. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് വിവേകിപ്പോള്‍.
അംബേദ്കര്‍ മൂവിമെന്റ് സംഘടനയില്‍ പ്രവര്‍ത്തിച്ചതിനാലാണ് മര്‍ദിച്ചതെന്ന് വിദ്യാര്‍ഥി പറഞ്ഞു. ഹോസ്റ്റലില്‍ വെച്ചാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതെന്നും വിവേക് കൂട്ടിച്ചേര്‍ത്തു.