മാണി കടുത്ത തീരുമാനമെടുക്കുമെന്ന് കരുതുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി
Update: 2017-11-04 11:01 GMT
കെഎം മാണി കടുത്ത തീരുമാനങ്ങള്‍ എടുക്കുമെന്ന് കരുതുന്നില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി.
കെഎം മാണി കടുത്ത തീരുമാനങ്ങള്‍ എടുക്കുമെന്ന് കരുതുന്നില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. മാണി യുഡിഎഫ് വിട്ടുപോകില്ലെന്നാണ് ധാരണയെന്ന് ആര്‍എസ്പി യും വ്യകതമാക്കി. മാണി ബിജെപിയിലേക്ക് പോയാല്‍ ആത്മഹത്യാപരമായിരിക്കുമെന്ന് കോടിയേരി ബാലകൃഷ്ണനും, മാണി നിലപാട് വ്യക്തമാക്കിയാല്‍ ബിജെപി അഭിപ്രായം പറയാമെന്ന് കുമ്മനം രാജശേഖരനും പ്രതികരിച്ചു.