വൈദ്യുതി കുടിശ്ശിക തിരിച്ചുപിടിക്കാന്‍ നടപടി തുടങ്ങിയെന്ന് മന്ത്രി

Update: 2017-12-16 02:19 GMT
Editor : Sithara
വൈദ്യുതി കുടിശ്ശിക തിരിച്ചുപിടിക്കാന്‍ നടപടി തുടങ്ങിയെന്ന് മന്ത്രി
Advertising

വൈദ്യുതി കുടിശ്ശിക തിരിച്ച് പിടിക്കാന്‍ നടപടി തുടങ്ങിയതായി വൈദ്യുതി മന്ത്രി എം എം മണി.

വൈദ്യുതി കുടിശ്ശിക തിരിച്ച് പിടിക്കാന്‍ നടപടി തുടങ്ങിയതായി വൈദ്യുതി മന്ത്രി എം എം മണി. കുടിശ്ശികയുള്ള 416 കോടിയില്‍ 195 കോടി രൂപക്ക് മേല്‍ നിലവില്‍ കേസുകളുണ്ട്. ബാക്കിയുള്ള കുടിശ്ശിക വൈദ്യുതിബന്ധം വിച്ഛേദിച്ച് തന്നെ തിരിച്ച് പിടിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News