സര്‍ക്കാരിന്റേത് നയമില്ലാത്ത നയപ്രഖ്യാപനമെന്ന് പ്രതിപക്ഷം
Update: 2018-04-03 17:57 GMT
സാമ്പത്തിക സ്ഥിതി സംബന്ധിച്ച പരാമര്‍ശം അവാസ്തവമാണെന്ന് പ്രതിപക്ഷം ആരോപിച്ചു
നയമില്ലാത്ത നയപ്രഖ്യാപനമാണ് സര്‍ക്കാരിന്റേതെന്ന് പ്രതിപക്ഷം. പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ പോലും നയപ്രഖ്യാപനത്തില്‍ അവഗണിക്കപ്പെട്ടു. സാമ്പത്തിക സ്ഥിതി സംബന്ധിച്ച പരാമര്‍ശം അവാസ്തവമാണെന്നും പ്രതിപക്ഷം ആരോപിച്ചു.