ദിലീപ് ജയിലിലായിരിക്കെ ചട്ടം ലംഘിച്ച് സന്ദര്‍ശകരെ അനുവദിച്ചെന്ന ഹരജി കോടതി തള്ളി

Update: 2018-04-28 15:08 GMT
Editor : Sithara
ദിലീപ് ജയിലിലായിരിക്കെ ചട്ടം ലംഘിച്ച് സന്ദര്‍ശകരെ അനുവദിച്ചെന്ന ഹരജി കോടതി തള്ളി
Advertising

ചട്ടലംഘനം നടന്നിട്ടില്ലെന്ന ആലുവ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹരജി തള്ളിയത്

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ജയിലില്‍ കഴിഞ്ഞ സമയത്ത് ചട്ടം ലംഘിച്ച് സന്ദര്‍ശകരെ അനുവദിച്ചെന്ന പരാതി ഹൈക്കോടതി തള്ളി. ചട്ടലംഘനം നടന്നിട്ടില്ലെന്ന ആലുവ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹരജി തള്ളിയത്. ജയില്‍ പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ചട്ട വിരുദ്ധമായി ആരും ജയിലിനുള്ളില്‍ പ്രവേശിക്കുന്നത് കാണാന്‍ കഴിഞ്ഞില്ലെന്നാണ് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News