നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറക്കില്ലെന്ന് മുഖ്യമന്ത്രി
Update: 2018-05-04 20:19 GMT
ഉദ്യാനം സംരക്ഷിക്കുക എന്നതാണ് സര്‍ക്കാര്‍ നയം. ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റി പ്രദേശത്തെക്കുറിച്ച് പഠിക്കാനാണ് മന്ത്രിതല സംഘം. ഇതുമായി ബന്ധപ്പെട്ട യോഗത്തില്‍..
നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറക്കില്ലെന്ന് മുഖ്യമന്ത്രി. ഉദ്യാനം സംരക്ഷിക്കുക എന്നതാണ് സര്‍ക്കാര്‍ നയം. ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റി പ്രദേശത്തെക്കുറിച്ച് പഠിക്കാനാണ് മന്ത്രിതല സംഘം. ഇതുമായി ബന്ധപ്പെട്ട യോഗത്തില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി.