വടക്കാഞ്ചേരി കൂട്ടബലാത്സംഗം: സിപിഎം എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്ന് സുധീരന്‍

Update: 2018-05-08 03:59 GMT
വടക്കാഞ്ചേരി കൂട്ടബലാത്സംഗം: സിപിഎം എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്ന് സുധീരന്‍
Advertising

കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കാന്‍ തയ്യാറാകണമെന്ന് സുധീരന്‍

വടക്കാഞ്ചേരി കൂട്ടബലാത്സംഗ കേസില്‍ എന്തുകൊണ്ട് നടപടി എടുക്കാന്‍ സിപിഎം മടിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കാന്‍ തയ്യാറാകണം. കൃത്യമായ അന്വേഷണം നടക്കണം. അടിയന്തരമായ പരിഹാരമുണ്ടാക്കാന്‍ രാഷ്ട്രീയ തലത്തിലും സര്‍ക്കാര്‍ തലത്തിലും നടപടിയുണ്ടാകണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

Tags:    

Similar News