ബാര്‍ ലൈസന്‍സ് അഴിമതിയില്‍ കെ ബാബുവിനെതിരെ തെളിവുണ്ടെന്ന് ത്വരിത പരിശോധന റിപ്പോര്‍ട്ട്

Update: 2018-05-10 21:44 GMT
ബാര്‍ ലൈസന്‍സ് അഴിമതിയില്‍ കെ ബാബുവിനെതിരെ തെളിവുണ്ടെന്ന് ത്വരിത പരിശോധന റിപ്പോര്‍ട്ട്
Advertising

പുതിയ ബാര്‍ലൈസന്‍സ് അനുവദിച്ചതിലും ബാറുകള്‍ പൂട്ടിയതിലും അഴിമതി നടന്നു. കെ ബാബു മന്ത്രിപദവി ദുരുപയോഗം ചെയ്തു എന്നും വിജിലന്സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ മുന്‍ എക്സൈസ് മന്ത്രി കെ ബാബുവിനെതിരെ തെളിവുണ്ടെന്ന് ത്വരിത പരിശോധനാ റിപ്പോര്‍ട്ട്. പുതിയ ബാര്‍ലൈസന്‍സ് അനുവദിച്ചതിലും ബാറുകള്‍ പൂട്ടിയതിലും അഴിമതി നടന്നു. കെ ബാബു മന്ത്രിപദവി ദുരുപയോഗം ചെയ്തു എന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags:    

Similar News