ജയലക്ഷ്മിക്കെതിരെ വിജിലന്‍സ് ത്വരിത പരിശോധന തുടങ്ങി
Update: 2018-05-11 01:12 GMT
വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നേരിട്ട് എത്തിയാണ് തെളിവെടുപ്പ് നടത്തുന്നത്.
മുന്‍ മന്ത്രി ജയലക്ഷ്മിക്ക് എതിരായ പരാതിയില്‍ വിജിലന്‍സ് ത്വരിത പരിശോധന ആരംഭിച്ചു. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നേരിട്ട് എത്തിയാണ് തെളിവെടുപ്പ് നടത്തുന്നത്. വിവിധ ആദിവാസി കോളനികള്‍ ജേക്കബ് തോമസ് സന്ദര്‍ശിച്ചു. ആദിവാസി പദ്ധതിയിലടക്കം ക്രമക്കേട് നടത്തിയെന്നാണ് പരാതി. ജയലക്ഷ്മിയുടെ ബന്ധുക്കള്‍ക്കായി അനര്‍ഹമായി ഭൂമി അനുവദിച്ചതായും പരാതിയുണ്ട്.